കമ്മ്യൂണിസത്തെ സോവിയറ്റ് യൂണിയന്റെ അതിർത്തിക്കുള്ളിൽ ഒതുക്കി നിർത്താൻ അമേരിക്ക മുന്നോട്ട് വച്ച നയം ഏത് ?
Aപ്രീണനയം
Bഇടപെടാതിരിക്കൽ നയം
Cഒതുക്കൽ നയം
Dതുറന്ന വാതിൽ നയം
Aപ്രീണനയം
Bഇടപെടാതിരിക്കൽ നയം
Cഒതുക്കൽ നയം
Dതുറന്ന വാതിൽ നയം
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.1972ൽ അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന റിച്ചാർഡ് നിക്സൺ മോസ്കോ സന്ദർശനം നടത്തി.
2.ഈ സന്ദർശനത്തിൽ യു എസ് എസ് ആറും ആയി സ്ട്രാറ്റജിക് ആംസ് ലിമിറ്റേഷൻ ടോക്ക്സ് (SALT) കരാർ ഒപ്പുവച്ചു.