App Logo

No.1 PSC Learning App

1M+ Downloads
കമ്യൂണിസ്റ്റ് കവിത്രയം എന്ന നിരൂപക കൃതി എഴുതിയത് ആര് ?

Aഡോ. വി . വേലായുധൻ പിള്ള

Bപ്രൊഫ.എം.ആർ.ചന്ദ്രശേഖരൻ

Cഡോ. എസ് . കെ . വസന്തൻ

Dഇവരാരുമല്ല

Answer:

B. പ്രൊഫ.എം.ആർ.ചന്ദ്രശേഖരൻ

Read Explanation:

  • വയലാർ, പി.ഭാസ്ക്‌കരൻ, ഒ.എൻ.വി എന്നീ കവികളെക്കുറിച്ചുള്ള പഠനമാണ് പ്രൊഫ.എം.ആർ.ചന്ദ്രശേഖരന്റെ 'കമ്യൂണിസ്റ്റ് കവിത്രയം'.

  • കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ എം.ആർ.ചന്ദ്രശേഖരന്റെ കൃതിയാണ് 'മലയാളം നോവൽ ഇന്നും ഇന്നലെയും'.

എം.ആർ.ചന്ദ്രശേഖരൻ്റെ ഇതരകൃതികൾ

  • നിരൂപകന്റെ രാജ്യഭാരം,

  • മുണ്ടശ്ശേരി :വിമർശനത്തിൻ്റെ പ്രതാപകാലം

  • മലയാള നോവൽ ഇന്നും ഇന്നലെയും

  • ലഘുനിരൂപണങ്ങൾ

  • സത്യവും കവിതയും

  • ഗോപുരം

  • എഴുത്തിലെ പൊന്ന്

  • മലയാള സാഹിത്യം സ്വാതന്ത്ര്യലബ്ദിക്കുശേഷം


Related Questions:

എല്ലാ കലകളുടെയും അടിസ്ഥാനതത്വം അനുകരണം ആണെന്ന് പറഞ്ഞു ഉറപ്പിച്ച ചിന്തകൻ ആര് ?
"പൂർണവിശ്രമ സൗഖ്യം" എന്ന കൃതി രചിത് ആര് ?
'ചൊല്ലുള്ളതിൽ കവിഞ്ഞുള്ളതെല്ലാമതിശയോക്തിയാം തെല്ലതിൻ സ്‌പർശമില്ലാതെയില്ലലങ്കാരമൊന്നുമേ' ഇത് ഏത് അർത്ഥാലങ്കാരത്തെ സൂചിപ്പിക്കുന്നതാണ് ?
സി . വി യുടെ പ്രേമാമൃതം ദയനീയ പരാജയമെന്ന് പറഞ്ഞതാര്
ഡോ.ധർമ്മരാജ് അടാട്ടിന്റെ നിരൂപക കൃതികൾ ഏതെല്ലാം ?