Challenger App

No.1 PSC Learning App

1M+ Downloads
കയ്യിൽ എത്ര മെറ്റാകാർപസ് അസ്ഥികളുണ്ട്?

A2

B4

C5

D14

Answer:

C. 5

Read Explanation:

കയ്യിലെ അസ്ഥികൾ: 🔳ഹ്യൂമറസ് -1  🔳റേഡിയസ് ,അൾന -2  🔳കാർപസ് -8  🔳മെറ്റാകാർപസ് -5  🔳ഫലാഞ്ചസ് -14


Related Questions:

FIRST AID (Erste Hilfe )എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
LPG Leak helpline നമ്പർ?
വായു അറകൾ അടഞ്ഞു പോകാതെ സൂക്ഷിക്കുന്ന രാസ വസ്തു?
താഴെ തന്നിരിക്കുന്നവയിൽ First Aid Kit ലെ പ്രധാന വസ്തുക്കൾ ഏത്?
നട്ടെല്ലിലെ അവസാന കശേരുവിൻ്റെ പേര്?