Challenger App

No.1 PSC Learning App

1M+ Downloads
കര-നാവിക-വ്യോമ സേനകളെ സംയോജിപ്പിച്ചുള്ള പ്രതിരോധസേന തീയേറ്റർ കമാൻഡ് ആസ്ഥാനം കേരളത്തിൽ എവിടെയാണ് നിലവിൽ വരുന്നത് ?

Aതിരുവനന്തപുരം

Bകൊച്ചി

Cകണ്ണൂർ

Dകോഴിക്കോട്

Answer:

A. തിരുവനന്തപുരം

Read Explanation:

• കര-നാവിക-വ്യോമ സേനകളെ സംയോജിപ്പിച്ച് ഏകീകൃത പ്രവർത്തനശൈലി കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധ തീയേറ്റർ കമാൻഡ് ആരംഭിക്കുന്നത് • പ്രതിരോധസേനാ തീയേറ്റർ കമാൻഡ് ആസ്ഥാനങ്ങൾ നിലവിൽ വരുന്നത് - തിരുവനന്തപുരം, ജയ്‌പൂർ, ലഖ്‌നൗ


Related Questions:

11 -ാം മത് ബഹുരാഷ്ട്ര നാവിക അഭ്യാസമായ മിലൻ - 2022 ന്റെ വേദി എവിടെയാണ് ?
Operation Vijay by the Indian Army is connected with
ഇന്ത്യൻ നാവിക സേനയുടെ പുതിയ മേധാവി ആര് ?
ലേസർ അധിഷ്ഠിത ആയുധശേഷിയുള്ള ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
Which of the following countries, apart from India, is known to have operationalized the AKASH missile system?