Challenger App

No.1 PSC Learning App

1M+ Downloads
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കാരണം ഉണ്ടാകുന്ന അവസ്ഥയാണ്?

Aഹെപ്പറ്റൈറ്റിസ്

Bസിറോസിസ്

Cനോൺ ആൽക്കഹോളിക് ഫാറ്റി ലിവർ

Dകോളെസിസ്റ്റൈറ്റിസ്

Answer:

C. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ

Read Explanation:

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ (Non-Alcoholic Fatty Liver Disease - NAFLD)

  • മദ്യപാനം മൂലമല്ലാതെ കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥ

കാരണങ്ങൾ:

  • പൊണ്ണത്തടി(പ്രത്യേകിച്ച് വയറിലെ അമിതമായ കൊഴുപ്പ്)
  • പ്രമേഹം
  • ഉയർന്ന കൊളസ്‌ട്രോൾ
  • ഇൻസുലിൻ പ്രതിരോധം (Insulin Resistance)
  • ജനിതക ഘടകങ്ങൾ
  • ജീവിതശൈലിയിലെ മാറ്റങ്ങൾ,മരുന്നുകൾ എന്നിവയാണ് ചികിൽസാരീതികൾ

Related Questions:

ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിനുള്ള ഒരു പ്രധാന തന്ത്രം താഴെ പറയുന്നവയിൽ ഏതാണ്?

തെറ്റായ പ്രസ്താവന ഏത് ?

1.പാർശ്വഫലങ്ങൾ കുറഞ്ഞ ക്യാൻസർ ചികിത്സാ രീതിയാണ് ഇമ്മ്യൂണോ തെറാപ്പി.

2.ഇമ്മ്യൂണോ തെറാപ്പിയിൽ  മോണോ ക്ലോണൽ ആൻറി ബോഡികളെ ഉപയോഗപ്പെടുത്തുന്നു.

തൊറാസിക് ക്യാവിറ്റിയെ അബ്ഡമിനൽ ക്യാവിറ്റിയിൽ നിന്ന് വേർതിരിക്കുന്നതെന്ത്?

താഴെപ്പറയുന്നവയിൽ ഏതാണ് ജീവിത ശൈലി രോഗത്തിന് ഉദാഹരണം ?

  1. അമിതവണ്ണം
  2. ടൈപ്പ് 2 പ്രമേഹം
  3. ബോട്ടുലിസം
    രക്തത്തിലെ യൂറിക്ക് ആസിഡിൻ്റെ അളവ് കൂടുമ്പോഴത്തെ രോഗമേത് ?