Challenger App

No.1 PSC Learning App

1M+ Downloads
കരസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായത് ?

Aലഫ്. ജനറൽ N S രാജാ സുബ്രമണി

Bലഫ്. ജനറൽ ദേവേന്ദ്ര ശർമ്മ

Cലഫ്. ജനറൽ തരുൺ കുമാർ

Dലഫ്. ജനറൽ യദവീന്ദർ സിംഗ്

Answer:

A. ലഫ്. ജനറൽ N S രാജാ സുബ്രമണി

Read Explanation:

• ഇന്ത്യയുടെ 47-ാമത്തെ കരസേനാ ഉപമേധാവിയാണ് N S സുബ്രമണി • മുൻ കരസേനാ ഉപമേധാവി ഉപേന്ദ്ര ദ്വിവേദി കരസേനാ മേധാവിയായി നിയമിതനായ ഒഴിവിലാണ് നിയമനം


Related Questions:

2024 ഒക്ടോബറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ സംവിധാനം നിർമ്മിച്ചത് ?
ചൈന അതിർത്തിക്കടുത്ത് ലഡാക്കിൽ സൈനിക വിഭാഗത്തെ നയിക്കുന്ന ആദ്യ വനിത ആരാണ് ?
2023 ഓടുകൂടി ഏതുരാജ്യത്തുനിന്നാണ് ഇന്ത്യ ക്രിവാക് ക്ലാസ് യുദ്ധക്കപ്പലുകൾ വാങ്ങുന്നത് ?
2025 ൽ ഇന്ത്യൻ നാവികസേനയും വിവിധ ആഫ്രിക്കൻ രാജ്യങ്ങളും സംയുകതമായി നടത്തുന്ന നാവികാഭ്യാസം ?
2024 ഫെബ്രുവരിയിൽ നടന്ന "ദോസ്തി -16" ത്രിരാഷ്ട്ര സമുദ്ര സുരക്ഷാ അഭ്യാസത്തിന് വേദിയായ രാജ്യം ഏത് ?