App Logo

No.1 PSC Learning App

1M+ Downloads
കരാംഗ് ദ്വീപ് സ്ഥിതിചെയ്യുന്നത് ഏത് തടാകത്തിലാണ് ?

Aലോക്തക് തടാകം

Bപുലിക്കാട്ട് തടാകം

Cസാംഭാർ തടാകം

Dപുഷ്കർ തടാകം

Answer:

A. ലോക്തക് തടാകം


Related Questions:

ലക്ഷദ്വീപിൽ എത്ര ദ്വീപുകളുണ്ട് ?
ആൻഡമാന് സമീപം സ്ഥിതിചെയ്യുന്ന ' കൊക്കോ ദ്വീപ് ' ഏത് രാജ്യത്തിന്റെ ഭാഗമാണ് ?
ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാനിൻ്റെ ആസ്ഥാനം ?
ജരാവ ഗോത്രവർഗക്കാരുള്ള പ്രദേശമേത്?
ആൻഡമാൻ ആൻഡ് നിക്കോബാറിൽ കണ്ടല്കാടുകളുടെ ആകെ വിസ്തൃതി?