Challenger App

No.1 PSC Learning App

1M+ Downloads
കരാരവിന്ദം എന്ന പദം വിഗ്രഹിച്ചെഴുതിയാൽ കിട്ടുന്നത് ?

Aകരമാകുന്ന അരവിന്ദം

Bകരവും അരവിന്ദവും

Cഅരവിന്ദം പോലുള്ള കരം

Dകരത്തിലെ അരവിന്ദം

Answer:

A. കരമാകുന്ന അരവിന്ദം

Read Explanation:

സമാസം 

  • വിഭക്തി പ്രത്യങ്ങളുടെ സഹായമില്ലാതെ രണ്ട് പദങ്ങളെ ചേർത്തെഴുതുന്നതിനെ സമാസം എന്ന് പറയുന്നു.
  • കിളി,കൂട് എന്ന പദങ്ങൾ സമാസിക്കുമ്പോൾ 'കിളിക്കൂട്'എന്നാകും .

വിഗ്രഹം -കിളിയുടെ കൂട് എന്നാണ് .'കിളി'എന്നത് പൂർവ്വപദവും 'കൂട്'എന്നത് ഉത്തരപദവുമാണ് 

ഉദാ :മിഴിപ്പൂക്കൾ -മിഴികളാകുന്ന പൂക്കൾ 

മനോദർപ്പണം -മനസ്സാകുന്ന ദർപ്പണം 

കൈത്തളിർ -കൈയാകുന്ന തളിർ 


Related Questions:

താഴെപ്പറയുന്നവയിൽ ലോപസന്ധിക്ക് ഉദാഹരണം
മുല്ലപ്പൂവ് എന്നതിലെ സമാസം ഏതാണ് ?
താഴെക്കൊടുത്തിരിക്കുന്നവയിൽ ലോപ സന്ധിക്ക് ഉദാഹരണം ഏത് ?
കൺ + നീർ = കണ്ണീർ ഏതു സന്ധിയ്ക്ക് ഉദാഹരണമാണ് ?
വെണ്ണിലാവ് - സന്ധി കണ്ടെത്തുക :