Challenger App

No.1 PSC Learning App

1M+ Downloads
കരിമ്പുഴ എന്ന് അറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ പുഴ ഏതാണ് ?

Aരാമപുരം നദി

Bപുഴയ്ക്കൽ പുഴ

Cചാലിപ്പുഴ

Dകടലുണ്ടിപ്പുഴ

Answer:

D. കടലുണ്ടിപ്പുഴ


Related Questions:

' അഴുതയാർ ' ഏത് നദിയുടെ പോഷകനദിയാണ് ?
മറയൂർ വനത്തിലൂടെ ഒഴുകുന്ന കാവേരിയുടെ പോഷക നദി ഏതാണ് ?
കേരളത്തിൽ സ്വർണ നിക്ഷേപം കണ്ടെത്തിയ നദീതീരം ഏത് ?
മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരം?
Bharathappuzha originates from: