'കറുപ്പുവ്യാപാരം' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aഫ്രാൻസ്
Bഅമേരിക്ക
Cചൈന
Dറഷ്യ
Answer:
C. ചൈന
Read Explanation:
ചൈനീസ് വിപ്ലവം
- ചൈനീസ് വിപ്ലവം നടന്ന വർഷം :1911
- ചൈനീസ് വിപ്ലവത്തിന് നേതൃത്വം കൊടുത്തത് : സൺ യാത് സെൻ
- ചൈനയിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ ആത്മീയ ആചാര്യൻ എന്നറിയപ്പെടുന്ന വ്യക്തി : സൺ യാത് സെൻ
- ചൈനയിൽ സാംസ്കാരിക വിപ്ലവം ആരംഭിച്ച വർഷം : 1966
- ചൈനീസ് വിപ്ലവത്തിന് നേതൃത്വം നൽകിയ കക്ഷി : കുമിന്ത്യാങ് കക്ഷി
- 1934 ൽ ആരംഭിച്ച ലോങ്ങ് മാർച്ചിന് നേതൃത്വം നൽകിയത് : മാവോസേതൂങ്
- മാവോ സേതൂങ്ൻറെ നേതൃത്വത്തിൽ രൂപം കൊണ്ട സേന : റെഡ് ആർമി
- 1839 മുതൽ 1842 വരെ ചൈനയിലെ കിംഗ് രാജവംശവും ബ്രിട്ടനും തമ്മിൽ നടന്ന യുദ്ധം നടന്നത് അറിയപ്പെടുന്നത് : ഒന്നാം കറുപ്പ് യുദ്ധം
- ഒന്നാം കറുപ്പ് യുദ്ധം അവസാനിപ്പിച്ച ഉടമ്പടി : 1842 ലെ നാങ്കിങ് ഉടമ്പടി
- യൂറോപ്യൻ ആധിപത്യത്തിനെതിരെ 1899 മുതൽ 1901 വരെ ചൈനയിൽ നടന്ന കലാപം : ബോക്സർ കലാപം
- പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന നിലവിൽ വന്ന വർഷം : 1949 ഒക്ടോബർ 1