App Logo

No.1 PSC Learning App

1M+ Downloads
കലണ്ടറില്‍ 4 തിയ്യതികള്‍ രൂപീകരിക്കുന്ന സമചതുരത്തില്‍ കാണുന്ന തിയ്യതികളുടെ തുക 64, എങ്കില്‍ ഏറ്റവും ചെറിയ തിയ്യതി ഏത് ?

A13

B17

C15

D12

Answer:

D. 12

Read Explanation:

കലണ്ടറിൽ 4 തീയതികൾ രൂപവത്കരിക്കുന്ന സമചതുരം x, x+1, x+7, x+8 എന്നിങ്ങനെ എടുക്കാം. : x+x +1+x+7+x+8=64 4x+16 = 64 x=12

Related Questions:

2008 ജനുവരി 30-ാം തീയതി ബുധനാണെങ്കിൽ 2009 മാർച്ച് 28 ഏത് ദിവസമായിരിക്കും ?
Which one of the following is an leap year?
2008 ന് ശേഷമുള്ള തുടർച്ചയായ 5 അധിവർഷങ്ങൾ :
Which of the following is a leap year?
This year republic day was a Monday. If a child was born on 26th February, on which day was the child born?