Challenger App

No.1 PSC Learning App

1M+ Downloads
"കലാപകാരികൾക്കിടയിലെ ഒരേയൊരു പുരുഷൻ" എന്ന് ത്സാൻസി റാണിയെ വിശേഷിപ്പിച്ചത് ആര് ?

Aഹ്യുഗ്റോസ്‌

Bജോൺ നിക്കോൾസൻ

Cകോളിൻ കാംപ്ബെൽ

Dകാനിങ് പ്രഭു

Answer:

A. ഹ്യുഗ്റോസ്‌


Related Questions:

മിൻറ്റൊ മോർലി ഭരണപരിഷ്കാരം എന്നറിയപ്പെടുന്ന നിയമം ഏത് ?
Kuka Movement is associated with which of the following states ?
താഴേപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
Which is not correctly matched ?
പോർച്ചുഗീസുകാരിൽ നിന്ന് ഗോവ പിടിച്ചടക്കാൻ വേണ്ടി ഇന്ത്യ നടത്തിയ ഓപ്പറേഷന്റെ പേര് ?