Challenger App

No.1 PSC Learning App

1M+ Downloads
'കലിത്തൊകെ' എന്ന കൃതി സമാഹരിച്ചത് ആര് ?

Aപെരുന്തേവനാർ

Bഉരുപ്പിരചന്മാർ

Cനല്ലന്തുവനാർ

Dപൂരിക്കൊ

Answer:

C. നല്ലന്തുവനാർ


Related Questions:

എം.ടി.വാസുദേവൻ നായരുടെ ' ആൾക്കൂട്ടത്തിൽ തനിയെ ' ഏത് സാഹിത്യവിഭാഗത്തിൽ പെടുന്നു ?
കേരളത്തിലെ ആദ്യത്തെ ബഷീർ മ്യുസിയം ആൻഡ് റീഡിങ് റൂം പ്രവർത്തനമാരംഭിക്കുന്നത് എവിടെയാണ് ?
"ശബ്ദസുന്ദരൻ " എന്ന്‌ അറിയപ്പെടുന്ന കവി ആര്?
മികച്ച തിരക്കഥക്ക് എം.ടി.വാസുദേവൻ നായർക്ക് എത്ര തവണ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട് ?
ദാതിയൂഹ സന്ദേശം രചിച്ചതാര്?