കല്ലുമാല പ്രക്ഷോഭത്തിൻ്റെ നേതാവാരാണ്?Aസഹോദരൻ അയ്യപ്പൻBബാരിസ്റ്റർ ജി.പി. പിള്ളCഅയ്യങ്കാളിDആഗമാനന്ദൻAnswer: C. അയ്യങ്കാളി Read Explanation: താഴ്ന്ന ജാതിയിലെ സ്ത്രീകൾക്ക് സവർണ്ണ ജാതിയിലെ സ്ത്രീകളുടേതു പോലെ ആഭരണങ്ങൾ അണിയുവാനുള്ള അവകാശം നേടിയെടുക്കാനായി നടന്ന സമരം .കല്ലുമാല സമരം നടന്ന വർഷം -1915 നടന്ന സ്ഥലം -പെരിനാട് (കൊല്ലം )പെരിനാട്ടു ലഹള എന്നറിയപ്പെടുന്ന സമരം -കല്ലുമാല സമരം Read more in App