Challenger App

No.1 PSC Learning App

1M+ Downloads
കളമെഴുത്ത്, കഥാഭിനയം, കളംപൂജ, കളംപാട്ട്, കളത്തിലാട്ടം, തിരിയുഴിച്ചില്‍ എന്നിവ ഏത് അനുഷ്ഠാന കലയുമായി ബന്ധപ്പെട്ട ചടങ്ങുകളാണ് ?

Aതിടമ്പുനൃത്തം

Bതിറ

Cപൂരക്കളി

Dതീയാട്ട്

Answer:

D. തീയാട്ട്

Read Explanation:

രണ്ടു വിധം തീയാട്ടുണ്ട്. അയ്യപ്പന്‍ തീയാട്ടും, ഭദ്രകാളി തീയാട്ടും. അയ്യപ്പന്‍ തീയാട്ടിലെ പാട്ടുകള്‍ അയ്യപ്പനെയും ഭദ്രകാളി തീയാട്ടിലെ പാട്ടുകള്‍ ഭദ്രകാളിയെയും പ്രകീര്‍ത്തിക്കുന്നവയാണ്.


Related Questions:

ഇന്ത്യയിൽ ഏറ്റവും വരുമാനം ഉള്ള ക്ഷേത്രം ഏതാണ് ?
പവിത്രേശ്വരം മലനടയിലെ ആരാധനാമൂർത്തി ആരാണ് ?
രേവതി പട്ടത്താനം ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കിള്ളിയാറിന്റ്റെ തീരത്തു സ്ഥിതിചെയ്യുന്ന ക്ഷേത്രം ഏതാണ് ?
സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം ?