App Logo

No.1 PSC Learning App

1M+ Downloads
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ . ഡി അറസ്റ്റ് ചെയ്തതിനെ തുടർന്ന് മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെട്ട തമിഴ്നാട് മന്ത്രി ആര്?

Aഎസ് രഘുപതി

Bടി എം അൻപരശൻ

Cവി സെന്തിൽ ബാലാജി

Dഎസ് എസ് ശിവകുമാർ

Answer:

C. വി സെന്തിൽ ബാലാജി

Read Explanation:

. തമിഴ്നാട് ഗവർണർ "ആർ . എൻ രവിയാണ്" സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കിയത്.


Related Questions:

പാർലമെന്റ് ആക്രമണത്തെ തുടർന്ന് നടത്തിയ സൈനിക നീക്കം ഏത് പേരിൽ അറിയപ്പെടുന്നു ?
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി സ്ഥാപിച്ചത് ആരാണ് ?
ഏത് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമാണ് സൈക്കിൾ?
' ദ്രാവിഡ കഴകം ' സ്ഥാപിച്ചത് ആരാണ് ?
ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു ?