App Logo

No.1 PSC Learning App

1M+ Downloads
കഴ്സൺ പ്രഭു ബംഗാൾ പ്രവിശ്യയെ രണ്ടു ഭാഗങ്ങളായി വിഭജിച്ച വർഷം താഴെപ്പറയുന്നവയിൽ ഏതാണ് ?

A1905 ജൂലൈ 12

B1905 ജൂലൈ 20

C1905 ജൂലൈ 16

D1905 ജൂലൈ 22

Answer:

B. 1905 ജൂലൈ 20


Related Questions:

ഡൽഹിയിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആര് ?
ബംഗാളിലെ ഐക്യം നിലനിർത്താൻ ഒക്ടോബർ 16 രാഖി ബന്ധൻ ദിനമായി ആചരിക്കാൻ ജനങ്ങളോട് നിർദേശിച്ചത് ആരാണ് ?
പഞ്ചാബിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആര് ?
സ്വദേശി പ്രസ്ഥാനത്തിൻ്റെ കാലത്ത് ബംഗാളിൽ സ്ഥാപിക്കപ്പെട്ട നാഷണൽ കോളേജിൻ്റെ പ്രിൻസിപ്പൽ ആരായിരുന്നു ?
സ്വദേശി മിത്രൻ എന്ന പത്രം സ്ഥാപിച്ചത് ആര് ?