Challenger App

No.1 PSC Learning App

1M+ Downloads
കവരത്തിയെ ലക്ഷദ്വീപിൻറെ തലസ്ഥാനമാക്കിയ വർഷം ഏത് ?

A1955

B1964

C1978

D1983

Answer:

B. 1964

Read Explanation:

  • ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത്, അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ദ്വീപസമൂഹമാണ് ലക്ഷദ്വീപ്.

  • 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതാണ്.

  • ഇതിൽ 36 ദ്വീപുകൾ ഉൾപ്പെടുന്നു, അതിൽ അഗത്തി, കവരത്തി, മിനിക്കോയ്, അമിനി, കൽപേനി, കിൽത്താൻ, ചെത്‌ലാത്, ബിത്ര, കടമത്, അൻഡ്രോത്ത് എന്നിവയാണ് ജനവാസമുള്ള പ്രധാന ദ്വീപുകൾ.

  • കവരത്തിയെ ലക്ഷദ്വീപിന്റെ തലസ്ഥാനമാക്കിയത് 1964-ലാണ്

  • അതിനുമുമ്പ് കോഴിക്കോടായിരുന്നു ലക്ഷദ്വീപിന്റെ ആസ്ഥാനം.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ കറൻസിരഹിത ദ്വീപ് കരാംഗ് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
'ന്യൂ ഡെൻമാർക്ക്' എന്ന് അറിയപ്പെട്ടിരിന്നുന്ന ദ്വീപസമൂഹം ?
Before the construction of cellular jail, the political prisoners were imprisoned in which of the following island of the Andaman & Nicobar group?
India's only active volcano is located in which island?
ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ ഏതു സമുദ്രത്തിൽ ആണ് സ്ഥിതി ചെയുന്നത് ?