കവിതിലകം എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ്?Aപണ്ഡിറ്റ് കറുപ്പൻBഅയ്യങ്കാളിCവൈകുണ്ഠ സ്വാമികൾDചട്ടമ്പി സ്വാമികൾ -Answer: A. പണ്ഡിറ്റ് കറുപ്പൻ Read Explanation: പണ്ഡിറ്റ് കറുപ്പൻ ജനനം - 1885 മെയ് 24 (ചേരാനല്ലൂർ ,എറണാകുളം )ബാല്യകാല നാമം - ശങ്കരൻ വീട്ടുപേര് -സാഹിത്യകുടീരം അരയസമുദായത്തിന്റെ നവോതഥാനത്തിന് വേണ്ടി പ്രയത്നിച്ച സാമൂഹ്യപ്രവർത്തകൻ 1907 -ൽ അരയസമാജം സ്ഥാപിച്ചു കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചു കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നു കവിതിലകൻ എന്നറിയപ്പെടുന്നു വാല സമുദായ പരിഷ്കാരിണി സഭ തേവരയിൽ സ്ഥാപിച്ചു പ്രധാന കൃതികൾ ജാതിക്കുമ്മി പഞ്ചവടി ഉദ്യാനവിരുന്ന് ബാലകലേശം ലങ്കാമർദ്ദനം ചിത്രലേഖ ആചാരഭൂഷണം Read more in App