Challenger App

No.1 PSC Learning App

1M+ Downloads
കശ്മീരിലെ ആദ്യത്തെ ആധുനിക കാൽനട മാർക്കറ്റ് എന്ന ബഹുമതി നേടിയത് ?

Aജോഹാരി ബസാർ , ജമ്മു

Bരവിവാരി ബസാർ , ദോഡ

Cഹസ്രത്ഗഞ്ച് മാർക്കറ്റ് , ശ്രീനഗർ

Dപോളോ വ്യൂ മാർക്കറ്റ് , ശ്രീനഗർ

Answer:

D. പോളോ വ്യൂ മാർക്കറ്റ് , ശ്രീനഗർ


Related Questions:

ആധാർ കാർഡ് ഭരണഘടനാനുസൃതമാണെന്ന് വിധി പറഞ്ഞ ന്യായാധിപൻ ?
മഹാകുംഭമേളയോട് അനുബന്ധിച്ച് ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച FM റേഡിയോ ചാനൽ ?
2025 ഓഗസ്റ്റിൽ ഇന്ത്യ സന്ദർശിച്ച ഫിജി പ്രധാന മന്ത്രി ?
രാജ്യത്തെ എ .ഐ സർവ്വകലാശാല എവിടെയാണ് നിലവിൽ വന്നത് ?
Which constitutional body has recently stated that all adults above 18 were free to choose a religion of their choice?