App Logo

No.1 PSC Learning App

1M+ Downloads
കസാക്കിസ്ഥാനിലെ ഷിംകെന്റിൽ നടന്ന ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷ ജൂനിയർവിഭാഗത്തിൽ 10 മീറ്റർ എയർ പിസ്റ്റലിൽ സ്വർണം നേടിയ ഇന്ത്യൻ താരം?

Aസൗരഭ് ചൗധരി

Bഅഭിഷേക് വർമ്മ

Cകപിൽ ബെയ്ൻസ്ല

Dജിത്തു റായ്

Answer:

C. കപിൽ ബെയ്ൻസ്ല

Read Explanation:

  • 10 mtr എയർ പിസ്റ്റളിൽ മനു ഭാക്കർ വെങ്കലം നേടി


Related Questions:

2023 ഹോക്കി ലോകകപ്പ് കിരീടം നേടിയ ടീം ഏതാണ് ?
'ലോണ' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 ലെ സമ്മർ പാരാലിമ്പിക്‌സിന് വേദിയായത് ?
'ആൻറിന' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?
2022 മാർച്ച് 4 നു അന്തരിച്ച ലോക പ്രശസ്ത ഓസ്ട്രേലിയൻ ക്രിക്കറ്റർ ആരാണ് ?