App Logo

No.1 PSC Learning App

1M+ Downloads
കസേരയെ സോഫ എന്നും,സോഫയെ മേശ എന്നും,മേശയെ പേന എന്നും,പേനയെ പേപ്പർ എന്നും,പേപ്പറിനെ കസേര എന്നും വിളിക്കുന്നു. എങ്കിൽ ഇനിപ്പറയുന്നവയിൽ ഏതാണ്, പേപ്പറിൽ എഴുതാനായി ഉപയോഗിക്കുന്നത്?

Aപേന

Bമേശ

Cസോഫ

Dപേപ്പർ

Answer:

D. പേപ്പർ

Read Explanation:

പേപ്പറിൽ എഴുതാൻ പേന ഉപയോഗിക്കുന്നു


Related Questions:

If 20 # 4 = -5, 50 # 25 = -2 and 80 # 16 = -5, then find the value of 10 # 2 = ?
69 × 87 = 1515 എങ്കിൽ 76 × 68 =
"SAD = 814", "CAT = 317", "EAR = 519" ആയാൽ "DEAR നെ സൂചിപ്പിക്കുന്ന സംഖ്യ ഏത് ?
If FRIEND is coded as HUMJTK, how can CANDLE be written in that code?
വിട്ട ഭാഗം പൂരിപ്പിക്കുക: AYIN, BWLM, DUOL, _________, KQUJ