App Logo

No.1 PSC Learning App

1M+ Downloads
കാടുവെട്ടിത്തെളിച്ച് കൃഷി ചെയ്യുകയും മണ്ണിൻറെ ഫലഭൂയിഷ്ടി നഷ്ടപ്പെടുമ്പോൾ അടുത്ത പ്രദേശത്തേക്ക് മാറ്റി കൃഷി ചെയ്യുകയും ചെയ്യുന്ന രീതി ?

Aടെറസ് കൾട്ടിവേഷൻ

Bഷിഫ്റ്റിംഗ് കൾട്ടിവേഷൻ

Cമിക്സഡ് ഫാമിംഗ്

Dക്രോപ്പ് റൊട്ടേഷൻ

Answer:

B. ഷിഫ്റ്റിംഗ് കൾട്ടിവേഷൻ

Read Explanation:

  • കാടുവെട്ടിത്തെളിച്ച് കൃഷി ചെയ്യുകയും മണ്ണിൻറെ ഫലഭൂയിഷ്ടി നഷ്ടപ്പെടുമ്പോൾ അടുത്ത പ്രദേശത്തേക്ക് മാറ്റി കൃഷി ചെയ്യുകയും ചെയ്യുന്ന രീതിയാണ് ഷിഫ്റ്റിംഗ് കൾട്ടിവേഷൻ.
  • പുന:കൃഷി എന്നും ഇതറിയപ്പെടുന്നു.
  • ആദ്യം കൃഷി ചെയ്ത് മണ്ണിൻറെ ഫലഭൂയിഷ്ടി തിരികെ സ്വാഭാവികമായി പുനഃസ്ഥാപിക്കപെടുന്നത് വരെയാണ് കൃഷി മറ്റൊരു സ്ഥലത്തേക്കു മാറ്റുന്നത്.
  • പല പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നതിനാൽ ഒരു സ്ഥലത്തെ മണ്ണിൻറെ ഫലഭൂയിഷ്ടി നഷ്ടപ്പെട്ടാലും വിളകൾ ലഭിക്കും എന്നുള്ളത് പുന:കൃഷിയുടെ നേട്ടമാണ്.
  • എന്നാൽ വ്യാപകമായി ഭൂമി ഉപയോഗിക്കപ്പെടുന്നതും,ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് കൃഷി മാറുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും ഇതിൻറെ പോരായ്മകളാണ്. 

Related Questions:

Which regions of India were heavily impacted by the Green Revolution, experiencing notable economic development as a result?
' യവനപ്രിയ ' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏതാണ് ?
ഇന്ത്യയിൽ തേയില ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ് ?
റബ്ബറിൻ്റെ ജന്മദേശം ?
ഏത് വിളയുടെ ശാസ്ത്രീയനാമമാണ് പൈപ്പര്‍ നൈഗ്രം ?