App Logo

No.1 PSC Learning App

1M+ Downloads
കാട്ടുകഴുതകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വന്യജീവി സങ്കേതം ഏത്?

Aറാന്‍ ഓഫ് കച്ച്

Bമനാസ്

Cകാസീരംഗ

Dനന്ദന്‍ കാനന്‍

Answer:

A. റാന്‍ ഓഫ് കച്ച്


Related Questions:

മുത്തങ്ങ വന്യജീവി കേന്ദ്രത്തിൽ സംരക്ഷിക്കപ്പെടുന്നത് ?
' വിക്രമശില ' വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നതെവിടെ ?
ഇന്ത്യയിൽ പ്രൊജക്ട് ടൈഗർ നിലവിൽ വന്ന വർഷം ?
കർണാടകയിലെ കടുവ സംരക്ഷണ കേന്ദ്രം ?
Project Elephant പദ്ധതിക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങൾ നൽകി വരുന്ന മന്ത്രാലയം ഏത് ?