കാട് : മൃഗശാല :: കടൽ :Aഅക്വേറിയംBതുറമുഖംCവെള്ളംDമത്സ്യ ബന്ധനംAnswer: A. അക്വേറിയം Read Explanation: കാട്ടിലെ മൃഗങ്ങളെ മൃഗശാലയിൽ കാഴ്ചക്ക് നിർത്തുന്നതുപോലെ കടലിലെ മത്സ്യങ്ങളെ കാഴ്ചക്ക് നിർത്തുന്ന സ്ഥലമാണ് അക്വേറിയം.Read more in App