App Logo

No.1 PSC Learning App

1M+ Downloads
കാണുവാനും സ്പർശിക്കുവാനും കഴിയാത്തതും എന്നാൽ മനുഷ്യനാവശ്യമായ സേവനങ്ങൾ പ്രദാനം ചെയ്യുന്നതുമായ മേഖല ഏതാണ്?

Aവിദ്യഭ്യാസ മേഖല

Bഉല്പാദന മേഖല

Cവ്യവസായ മേഖല

Dസേവന മേഖല

Answer:

D. സേവന മേഖല

Read Explanation:

സേവന മേഖല

  • കാണുവാനും സ്പർശിക്കുവാനും കഴിയാത്തതുംഎന്നാൽ മനുഷ്യനാവശ്യമായ സേവനങ്ങൾ പ്രദാനം ചെയ്യുന്നതുമായ മേഖലയാണ് സേവന മേഖല.
  • ഉദാഹരണങ്ങൾ : ബാങ്കിങ് , ഇൻഷൂറൻസ് , ആരോഗ്യം , വിദ്യാഭ്യാസം , ടൂറിസം , ഗതാഗതം , വാർത്താവിനിമയം

Related Questions:

ഇവയിൽ ഏതെല്ലാം ആണ് ഉല്പാദന ഘടകങ്ങൾ ?

1.ഭൂമി

2.തൊഴിൽ

3.മൂലധനം

4.സംഘാടനം

' കൃഷി ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സമ്പദ് വ്യവസ്ഥയെ എത്ര മേഖലകളാക്കി തിരിക്കാം?
Which of the following is NOT a development indicator?
മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സാധനങ്ങളും സേവനങ്ങളും നിർമ്മിക്കുന്ന പ്രകിയ -