App Logo

No.1 PSC Learning App

1M+ Downloads
കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി "റൈനോ ടാസ്ക് ഫോഴ്സ്" രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?

Aആസാം

Bഉത്തരാഖണ്ഡ്

Cപശ്ചിമ ബംഗാൾ

Dബീഹാർ

Answer:

D. ബീഹാർ

Read Explanation:

• വാല്മീകി കടുവാ സങ്കേതത്തിലാണ് "റൈനോ ടാസ്ക് ഫോഴ്സ്" നിലവിൽ വരുന്നത്


Related Questions:

സൂര്യകിരണങ്ങൾ ആദ്യം പതിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
ഇന്ത്യയിൽ ആദ്യമായി ഹിമപ്പുലിയുടെ സർവ്വേ എടുക്കുന്ന സംസ്ഥാനം ?
Koyna River Valley Project is in .....
ക്രിസ്തുമത വിശ്വാസികൾ ഏറ്റവുമധികമുള്ള സംസ്ഥാനമേത് ?
മൊളാസിസ് ബേസിൻ എന്നറിയപ്പെടുന്ന സംസ്ഥാനം