Challenger App

No.1 PSC Learning App

1M+ Downloads
കാന്തിക ഫ്ലക്സ് ന്റെ CGSയുണിറ്റ് ഏത് ?

Aവെബർ

Bമാക്‌സ്‌വെൽ

Cടെസ്‌ല

Dഗാസ്

Answer:

B. മാക്‌സ്‌വെൽ

Read Explanation:

  • കാന്തിക ഫ്ലക്സിന്റെ (Magnetic Flux) CGS യൂണിറ്റ് മാക്സ്‌വെൽ (Maxwell) ആണ്.


Related Questions:

ഒരു ജനറേറ്ററിന്റെ കറങ്ങുന്ന ഭാഗത്തെ _____ എന്നു പറയുന്നു
മിന്നൽ വൈദ്യുതി ഡിസ്ചാർജ് ആണെന്ന് തെളിയിച്ചത് ആര്?
നേൺസ്റ്റ് സമവാക്യത്തിൽ 'T' എന്തിനെ സൂചിപ്പിക്കുന്നു?
. ഒരു ഇലക്ട്രിക് കെറ്റിൽ (Electric Kettle) വെള്ളം ചൂടാക്കാൻ ഏത് ഊർജ്ജരൂപമാണ് ഉപയോഗിക്കുന്നത്?
Which of the following home appliances does NOT use an electric motor?