കാപ്പി ഉൽപാദനത്തിൽ ഇന്ത്യയുടെ സ്ഥാനമെത്ര ?
A1
B3
C6
D9
Answer:
C. 6
Read Explanation:
കാപ്പി
- ഒരു ഉഷ്ണമേഖലാ തോട്ടവിളയായ കാപ്പിയുടെ ഉൽപാദനത്തിൽ ഇന്ത്യ ആറാം സ്ഥാനത്താണ്.
- കാപ്പിയുടെ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം : ബ്രസീൽ
- കർണാടകം, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി പശ്ചിമഘട്ടമലനിരകളിലാണ് ഇന്ത്യയിലെ കാപ്പിത്തോട്ടങ്ങൾ.
- മിതമായ താപനിലയും ഉയർന്ന വർഷപാതവുമാണ് കാപ്പി കൃഷിക്ക് വേണ്ടത്.
- 'അറബിക്ക' എന്ന മുന്തിയ ഇനം കാപ്പിക്കുരുക്കളാണ് ഇന്ത്യ മുഖ്യമായും ഉൽപാദിപ്പിക്കുന്നത്.
- കാപ്പിയുടെ ആകെ ഉൽപ്പാദനത്തിൽ മൂന്നിൽ രണ്ടു ഭാഗവും കർണാടകത്തിൽ നിന്നാണ്.