App Logo

No.1 PSC Learning App

1M+ Downloads
കാമ്പിന്റെ നിർമ്മിതിയിൽ മുഖ്യമായും അടങ്ങിയിരിക്കുന്ന ഘന ലോഹങ്ങൾ ?

Aനിക്കൽ ,ഇരുമ്പ്

Bവെള്ളി ,ഇരുമ്പ്

Cസൾഫർ ,ഇരുമ്പ്

Dസോഡിയം ,ഇരുമ്പ്

Answer:

A. നിക്കൽ ,ഇരുമ്പ്

Read Explanation:

മുഖ്യമായും നിക്കൽ ,[Ni],ഇരുമ്പ് [Fc] എന്നീ ഘന ലോഹങ്ങളാലാണ് കാമ്പിന്റെ നിർമ്മിതി.


Related Questions:

ഇവയിൽ ഏതാണ് ഭൂമിയുടെ ആന്തരികതയെക്കുറിച്ചുള്ള വിവരങ്ങളുടെ നേരിട്ടുള്ള ഉറവിടം?
ഏത് തരംഗമാണ് വേഗത്തിൽ ഉപരിതലത്തിലേക്ക് എത്തുന്നത്?
മാന്റിലിന്റെ ഏകദേശ ആഴം എന്താണ്?
ഭൂമിയിൽ ഏറ്റവും വേഗത്തിൽ എത്തുന്ന തരംഗങ്ങളെ വിളിക്കുന്നത്?
ഉപരിതലത്തിൽ പോയിന്റ് എന്ന് വിളിക്കുന്നത് എന്താണ്?