Challenger App

No.1 PSC Learning App

1M+ Downloads
കായിക മേഖലയിലെ വികസനത്തിനായി 2025 ൽ കേന്ദ്ര സർക്കാർ രൂപീകരിച്ച സ്പോർട്സ് എക്‌സ്‌പേർട്ട് അഡ്വൈസറി കമ്മിറ്റിയിൽ അംഗമായ മലയാളി കായികതാരം ?

Aഷൈനി എബ്രഹാം

Bഅഞ്ജു ബോബി ജോർജ്ജ്

Cകെ എം ബീനാമോൾ

Dപി ആർ ശ്രീജേഷ്

Answer:

A. ഷൈനി എബ്രഹാം

Read Explanation:

• സമിതിയിലെ അംഗങ്ങളുടെ എണ്ണം - 17 • സമിതിയുടെ അധ്യക്ഷൻ - കേന്ദ്ര കായിക മന്ത്രി (മൻസൂഖ് മാണ്ഡവ്യ) • സമിതിയുടെ ലക്ഷ്യം - ദേശീയ ടീമുകളുടെ തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുക, ഒളിമ്പിക്‌സിലടക്കം ഇന്ത്യയുടെ പ്രകടനം മികവുറ്റതാക്കുക • സമിതിയിലെ മറ്റു പ്രധാന കായിക താരങ്ങൾ - മേരി കോം, ലിയാണ്ടർ പേസ്, സൈന നെഹ്വാൾ


Related Questions:

സ്വാതന്ത്രത്തിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യയെ ഏഷ്യൻ ഫുട്ബോളിന്റെ ശക്തികേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പുറത്തിറക്കിയ റോഡ്മാപ്പ് ?
കേരള സ്പോർട്സ് കൗൺസിലിന് രൂപം നൽകിയത് ആര്?
ഇന്ദിരാഗാന്ധി വള്ളംകളി നടക്കുന്നതെവിടെ ?
2024 ൽ നടന്ന 39-ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് വേദിയായത് ?
2024 ലെ കേരള സംസ്ഥാന യൂത്ത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയായ ജില്ല ഏത് ?