App Logo

No.1 PSC Learning App

1M+ Downloads
കായിക വകുപ്പിന്റെ കീഴിലുള്ള ലഹരിമുക്ത ക്യാമ്പയിൻ?

Aകിക്ക് ഡ്രഗ്

Bബോധപൂർണ്ണിമ

Cയെല്ലോ ലൈൻ

Dക്വിറ്റ് ലൈൻ

Answer:

A. കിക്ക് ഡ്രഗ്

Read Explanation:

ലഹരിക്കെതിരെയുള്ള പ്രചരണ സന്ദേശ യാത്ര


Related Questions:

ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് വനിതകൾക്കായി കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ച സമ്പാദ്യ പദ്ധതി
കോളേജ് വിദ്യാവിദ്യാർത്ഥികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തി ആത്മഹത്യ പ്രവണത കുറയ്ക്കുന്നതിനായി കേരളത്തിൽ ആരംഭിച്ച പദ്ധതിയുടെ പേര് ?
ഇന്ത്യൻ ഭരണഘടനയുടെ എതു പട്ടികയ്ക്ക് കീഴിലാണ് ഹൈക്കോടതി വരുന്നത്?
ഈ അടുത്തകാലത്ത് കേന്ദ്രസർക്കാർ അംഗീകാരം നൽകിയ ഒരു പദ്ധതിയാണ് യു പി എസ്സ്. ഇത് എന്താണ്?
Sthreesakthi is the web portal of :