App Logo

No.1 PSC Learning App

1M+ Downloads
കായൽ കടലിനോടു ചേരുന്ന ഭാഗത്തെ താൽക്കാലിക മണൽതിട്ട അറിയപ്പെടുന്നത്‌ ?

Aബണ്ട്

Bപൊഴി

Cതടയണ

Dസ്പിൽവേ

Answer:

B. പൊഴി


Related Questions:

റംസാർ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ കായലുകളുടെ എണ്ണം എത്ര ?
കേരളത്തിലെ ആദ്യ സീപ്ലെയിൻ സർവീസ് ആരംഭിച്ച കായൽ ഏത് ?
' കേരളത്തിലെ കായലുകളുടെ കവാടം ' എന്നറിയപ്പെടുന്ന കായൽ ?
കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള കായൽ ഏതാണ് ?
ബിയ്യം കായൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?