കാര്‍ബോഹൈഡ്രേറ്റിനെ അപേക്ഷിച്ച് ഇരട്ടി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നത്?Aവിറ്റാമിനുകള്‍Bകൊഴുപ്പ്Cമാംസ്യംDഎന്‍സൈമുകള്‍Answer: B. കൊഴുപ്പ് Read Explanation: കാർബോഹൈഡ്രേറ്റിനെ അപേക്ഷിച്ച് ഇരട്ടിയിലധികം ഊർജ്ജം പ്രദാനം ചെയ്യുന്നത് കൊഴുപ്പാണ് (Fat).ഒരു ഗ്രാം കാർബോഹൈഡ്രേറ്റ് ഏകദേശം 4 കിലോ കലോറി ഊർജ്ജം നൽകുമ്പോൾ, ഒരു ഗ്രാം കൊഴുപ്പ് ഏകദേശം 9 കിലോ കലോറി ഊർജ്ജം നൽകുന്നു. Read more in App