App Logo

No.1 PSC Learning App

1M+ Downloads
കാറുകളിൽ ഉപയോഗിക്കുന്ന എയർബാഗുകളിൽ സുരക്ഷ നൽകുവാൻ ഉപയോഗിച്ചിരുന്ന സോഡിയം സംയുക്തം

Aസോഡിയം ബൈകാർബണേറ്റ്

Bസോഡിയം അയഡൈഡ്

Cസോഡിയം നൈട്രേറ്റ്

Dസോഡിയം പെറോക്സൈഡ്

Answer:

B. സോഡിയം അയഡൈഡ്

Read Explanation:

സോഡിയം

  • സോഡിയം ഒരു ആൽക്കലി ലോഹമാണ് 
  • സോഡിയത്തിന്റെ അറ്റോമിക നമ്പർ - 11 
  • ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്തുന്നതിന് സഹായിക്കുന്ന ധാതുലവണം
  • സോഡിയം ലവണങ്ങൾ ജ്വാലക്ക് നൽകുന്ന നിറം - മഞ്ഞ 
  • കാറുകളിൽ ഉപയോഗിക്കുന്ന എയർബാഗുകളിൽ സുരക്ഷ നൽകുവാൻ ഉപയോഗിച്ചിരുന്ന സോഡിയം സംയുക്തം - സോഡിയം അയഡൈഡ് 

 


Related Questions:

കാൽസ്യം കാർബൈഡിന്റെ ഉപയോഗം താഴെ പറയുന്നവയിൽ ഏത്?
ബെൻസിന്റെ രാസസൂത്രമെന്ത് ?

മോളിക്യുലർ ഓർബിറ്റൽ സിദ്ധാന്തം (MOT) ആവിഷ്കരിച്ചത് ആരെല്ലാം?

  1. ലൂയിസ് (Lewis)
  2. പൗളിംഗ് (Pauling)
  3. ഹണ്ട് (Hund)
  4. മുള്ളിക്കൻ
    An example of an acid forming fertilizer :
    കാസ്റ്റിക് സോഡയുടെ രാസസൂത്രം ?