Challenger App

No.1 PSC Learning App

1M+ Downloads
കാറ്റിന്റെ സഹായത്തോടെ സസ്യങ്ങളിൽ നടക്കുന്ന പരാഗണം അറിയപ്പെടുന്നത്?

Aഹൈഡ്രോഫിലി

Bഅനിമോഫിലി

Cഎൻ്റോമോഫിലി

Dഓർണിത്തോഫിലി

Answer:

B. അനിമോഫിലി

Read Explanation:

Pollinating agents (പരാഗണകാരികൾ)

1) ജീവൻ ഇല്ലാത്തവ:

  • കാറ്റ്- അനിമോ ഫിലി
  • ജലം/ മഴത്തുള്ളി- ഹൈഡ്രോഫിലി

2) ജീവനുള്ളവ:

  • ഷഡ്‌പദങ്ങൾ- എന്റമോഫിലി
  • ജന്തുക്കൾ -സൂഫിലി
  • വവ്വാൽ- ചിറപ്റ്ററോഫിലി
  • പക്ഷികൾ- ഓർനിതോഫിലി
  • ഉറുമ്പ് - മിർമിക്കോഫിലി 
  • ഒച്ച്- മാലക്കോഫിലി

Related Questions:

പുഷ്പപങ്ങളിലെ കേസരപുടവും,അണ്ഡാശയവും സംബന്ധിച്ച ശരിയായ പ്രസ്താവനയേത്?

  1. കേസരപുടത്തിലെ പരാഗിയിലുള്ള പരാഗരേണുക്കളിലാണ് പുംബീജം കാണുന്നത്
  2. അണ്ഡാശയത്തിലെ അണ്ഡത്തിനുള്ളിലാണ് ഓവിയൂൾ കാണപ്പെടുന്നത് കാണപ്പെടുന്നത്
    താഴെ പറയുന്നതിൽ കൃതിമ പരാഗണം നടത്തുന്ന സസ്യം ഏതാണ് ?

    പരാഗണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

    1. പരാഗണം ജന്തുക്കൾക്കും സസ്യങ്ങൾക്കും ഇടയിലുള്ള മ്യൂച്വലിസത്തിന് ഉദാഹരണമാണ്.
    2. ഷഡ്‌പദങ്ങളാണ് ഏറെയും പരാഗണത്തിന് സഹായിക്കുന്നത്
    3. പൂവിന്റെയും പരാഗരേണുവിൻ്റെയും ഘടനയും സ്വഭാവവും പരാഗകാരിക്കനുസരിച്ചാണ് വ്യത്യാസപ്പെടുന്നത് .
      ഒരു പൂവിൽ നിന്നും ഒന്നിലധികം ഫലങ്ങൾ ഉണ്ടാകുന്നവയെ ______ എന്ന് വിളിക്കുന്നു .
      മൊട്ടായിരിക്കുമ്പോൾ പൂവിനെ സംരക്ഷിക്കുന്ന ഭാഗം?