App Logo

No.1 PSC Learning App

1M+ Downloads
കാറ്റിൽനിന്നുമുള്ള ഊർജ്ജത്തിൻറെ അടിസ്ഥാനം എന്ത് ?

Aഅന്തരീക്ഷ വായുവിലെ താപോർജം

Bഅന്തരീക്ഷ വായുവിലെ തന്മാത്രകളുടെ രാസോർജം

Cഅന്തരീക്ഷ വായുവിന്‍റെ ഗതികോർജം

Dഅന്തരീക്ഷ വായുവിന്‍റെ സ്ഥിതികോർജം

Answer:

C. അന്തരീക്ഷ വായുവിന്‍റെ ഗതികോർജം


Related Questions:

ദേശീയ അദ്ധ്യാപക ശാസ്ത്ര കോൺഗ്രസ് ആരംഭിച്ച വർഷം ?
ദേശീയ ബാല ശാസ്ത്ര കോൺഗ്രസ് ആരംഭിച്ച വർഷം ?
ആരുടെ ബഹുമാനാർത്ഥമാണ് "ടെക്നോളജി വിഷൻ ഡോക്യൂമെൻറ് 2035" എന്ന പദ്ധതി സമർപ്പിച്ചിട്ടുള്ളത്?
ഫോട്ടോ വോൾട്ടായിക് സെൽ എവിടെയാണ് ഉപയോഗിക്കുന്നത് ?
ചുവടെ കൊടുത്തവയിൽ ഖര ഇന്ധനകൾക്കു ഉദാഹരണം ?