App Logo

No.1 PSC Learning App

1M+ Downloads
"കാറ്റു വീഴ്ച" എന്ന രോഗം ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aതെങ്ങ്‌

Bനെല്ല്‌

Cകുരുമുളക്‌

Dഇവയൊന്നുമല്ല

Answer:

A. തെങ്ങ്‌

Read Explanation:

  • തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം- നൈട്രജന്റെ അഭാവം
  • മണ്ഡരി രോഗംബാധിക്കുന്നത്- നാളികേരത്തെ
  • മണ്ഡരി രോഗത്തിന് കാരണമായ രോഗമാണ് -വൈറസ്
  • കാറ്റ്  വീഴ്ച ബാധിക്കുന്ന കാർഷിക വിള -തെങ്ങ്
  • തെങ്ങിന്റെ കൂമ്പ് ചീയലിന് കാരണമാകുന്ന രോഗാണു -ഫംഗസ്
  • മൊസൈക് രോഗം പ്രധാനമായും ബാധിക്കുന്ന വിളകളാണ് -മരച്ചീനി ,പുകയില
  •  മഹാളി രോഗം ബാധിക്കുന്ന കാർഷിക വിള - കവുങ്ങ്

Related Questions:

Identify the following compound.

image.png
അടുത്ത ബന്ധമുള്ള സസ്യങ്ങൾ തമ്മിൽ പ്രജനനം നടക്കുമ്പോൾ പ്രത്യുത്പാദനക്ഷമതയും കരുത്തും കുറയുന്ന പ്രതിഭാസം എന്താണ് അറിയപ്പെടുന്നത്?
വേരിലെ ഉപരിവൃതിയിൽ നിന്ന് പുറത്തേക്ക് നീണ്ടു കാണപ്പെടുന്ന ഏകകോശ മൂലലോമങ്ങളുടെ പ്രധാന ധർമം എന്താണ്?
നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാര ഏത് ?
What represents the female part of the flower?