App Logo

No.1 PSC Learning App

1M+ Downloads
കാലടിയിൽ രാമകൃഷ്ണ അദ്വൈതാശ്രമം സ്ഥാപിച്ചത് ?

Aആഗമാനന്ദ സ്വാമി

Bബ്രഹ്മാനന്ദ ശിവയോഗി

Cവൈകുണ്ഠ സ്വാമികൾ

Dവാഗ്ദാനന്ദൻ

Answer:

A. ആഗമാനന്ദ സ്വാമി


Related Questions:

കുമാരനാശാൻ ജനിച്ച സ്ഥലം ?
ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം ?
സി.കൃഷ്ണൻ മിതവാദി പത്രത്തിന്റെ ഉടമസ്ഥത വിലയ്ക്ക് വാങ്ങിയ വർഷം?
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട മഹദ് വ്യക്തി
ഇന്ത്യന്‍ തപാല്‍ വകുപ്പ് രണ്ടു തവണ സ്റ്റാമ്പിലൂടെ ആദരിച്ച മലയാളിയായ വ്യക്തി?