App Logo

No.1 PSC Learning App

1M+ Downloads
കാലാവധി തികച്ച ആദ്യ കേരള മുഖ്യമന്ത്രി ?

Aഇ എം എസ് നമ്പൂതിരിപ്പാട്

Bആർ ശങ്കർ

Cപട്ടം താണുപിള്ള

Dസി അച്യുതമേനോൻ

Answer:

D. സി അച്യുതമേനോൻ

Read Explanation:

 സി. അച്യുതമേനോൻ

  • കാലാവധി പൂർത്തിയായ ആദ്യ മുഖ്യമന്ത്രി
  • 2013 ജനുവരിയിൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരള മുഖ്യമന്ത്രി
  • കേരള നിയമസഭയിൽ ആദ്യമായി വിശ്വാസപ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി
  • 1975-ലെ അടിയന്തരാവസ്ഥക്കാലത്തെ കേരള മുഖ്യമന്ത്രി

Related Questions:

1921 ഏപ്രിലിൽ ഒറ്റപ്പാലത്ത് ചേർന്ന അഖില കേരള രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്:
ആദ്യമായി നിയമനിർമ്മാണ സഭ രൂപീകരിച്ച നാട്ടുരാജ്യം ഏതാണ് ?
മലബാർ ലഹളയെ തുടർന്ന് അധികാരത്തിലേറിയ താത്കാലിക ഗവൺമെന്റിനെ നയിച്ചതാര്?
കേരളത്തിലെ ആദ്യ മന്ത്രിസഭ നിലവിൽ വന്നത് ?
കേരളത്തിൽ കുടുംബ കോടതി സ്ഥാപിതമായതെന്ന് ?