Challenger App

No.1 PSC Learning App

1M+ Downloads
കാലാവസ്ഥാ വ്യതിയാനം മൂലം കടലിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപ് രാജ്യമായ ടുവാലുവിലെ ജനങ്ങളെ അഭയാർത്ഥികൾ ആയി സ്വീകരിക്കാനുള്ള കരാറിൽ ഒപ്പിട്ട രാജ്യം ഏത് ?

Aന്യൂസിലാൻഡ്

Bഫിജി

Cഓസ്‌ട്രേലിയ

Dമൈക്രൊനേഷ്യ

Answer:

C. ഓസ്‌ട്രേലിയ

Read Explanation:

• ലോകത്തിലെ ഏറ്റവും ചെറിയ നാലാമത്തെ രാജ്യം - ടുവാലു • പസഫിക് സമുദ്രത്തിൽ ആണ് ടുവാലു സ്ഥിതി ചെയ്യുന്നത്


Related Questions:

2023 ജനുവരിയിൽ ഹരിത ഹൈഡ്രജൻ ഉത്പാദനവുമായി ബന്ധപ്പെട്ട് പരസ്പര സഹകരണത്തിനായി ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച രാജ്യം ഏതാണ് ?
Unity of Voice, Unity of Purpose എന്ന പ്രമേയത്തിൽ ' വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത് വിർച്വൽ സമ്മിറ്റ് ' സംഘടിപ്പിക്കുന്ന രാജ്യം ഏതാണ് ?
2024 ഏപ്രിലിൽ പക്ഷിപ്പനിയുടെ പുതിയ വകഭേദമായ "H5 N1" സ്ഥിരീകരിച്ച രാജ്യം ഏത് ?
അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി പുറത്താക്കപ്പെട്ട ജനപ്രതിനിധി സഭാ സ്പീക്കർ ആര് ?
2025 സെപ്റ്റംബറിൽ തിരഞ്ഞെടുക്കപ്പെട്ട തായ്‌ലൻന്റിന്റെ പുതിയ പ്രധാനമന്ത്രി?