App Logo

No.1 PSC Learning App

1M+ Downloads
കാലിത്തീറ്റ അഴിമതി കേസിൽ 5 വർഷം തടവിന് വിധിക്കപ്പെട്ട മുൻ ബീഹാർ മുഖ്യമന്ത്രി ആരാണ് ?

Aജിതൻ റാം മഞ്ജി

Bനിതീഷ് കുമാർ

Cലാലു പ്രസാദ് യാദവ്

Dജഗന്നാഥ് മിശ്ര

Answer:

C. ലാലു പ്രസാദ് യാദവ്


Related Questions:

ലോക്പാല്‍ ബില്‍ പ്രാബല്യത്തില്‍ വരാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയും പിന്നീട് ഡല്‍ഹി മുഖ്യമന്ത്രി ആകുകയും ചെയ്ത വ്യക്തി?
ഇന്ത്യയുടെ വിദേശ കാര്യ മന്ത്രി ആരാണ് ?
സംസ്ഥാന മുഖ്യമന്ത്രി പദവി വഹിക്കാനുള്ള കുറഞ്ഞ പ്രായം എത്ര?
The Council of Ministers can be dissolved by the?
Who among the following is NOT part of the Council of Ministers in a State?