App Logo

No.1 PSC Learning App

1M+ Downloads
കാലുകൾ കൊണ്ട് വാഹനം ഓടിക്കുന്നതിന് ലൈസൻസ് ലഭിച്ച ഏഷ്യയിലെ ആദ്യ വനിത

Aജസീക്കാ കോക്ക്

Bജിലു മോൾ മാരിയറ്റ് തോമസ്

Cശീതൾ ദേവി

Dസരള താക്രൾ

Answer:

B. ജിലു മോൾ മാരിയറ്റ് തോമസ്

Read Explanation:

  • ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളിൽ, ഇങ്ങനെ ലൈസൻസ് ലഭിക്കുന്ന ആദ്യ വനിതയാണ്.
  • ലൈസൻസ് നൽകിയത് കേരള മോട്ടോർ വാഹന വകുപ്പ് 
  • സ്വദേശം -ഇടുക്കി 

Related Questions:

2025 മാഡ്രിഡ് രാജ്യാന്തര പുസ്തകമേളയുടെ പ്രമേയ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടത് ?
2024 ഫെബ്രുവരിയിൽ അന്തരിച്ച രാഷ്ട്രീയ നേതാവ് "മനോഹർ ജോഷി" ഏത് സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രി ആയിരുന്നു ?
ഇടിമിന്നൽ, പേമാരി തുടങ്ങിയവ നിയന്തിക്കുന്നതിന് വേണ്ടിയുള്ള പഠനം നടത്തുക, കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യം വച്ചുകൊണ്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?
ഇന്ത്യയുടെ ഇപ്പോഴത്തെ സോളിസിറ്റർ ജനറൽ ?
2023 അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് 20 രൂപയുടെ യാത്ര അനുവദിച്ച മെട്രോ ഏതാണ് ?