കാളിദാസൻ്റെ മാളവികാഗ്നിമിത്രത്തിലെ നായകനായ ' അഗ്നിമിത്രൻ ' ഏത് വംശത്തിലെ ഭരണാധികാരിയായിരുന്നു ?Aഹര്യങ്ക വംശംBസുംഗ വംശംCമൗര്യ വംശംDനന്ദ വംശംAnswer: B. സുംഗ വംശം