App Logo

No.1 PSC Learning App

1M+ Downloads
'കാളി നാടകം' എന്നറിയപ്പെടുന്ന കേരളത്തിലെ നാടൻ കലാരൂപത്തിൻ്റെ പേര് എഴുതുക.

Aപടയണി

Bപൂരക്കളി

Cതിര

Dമുടിയേറ്റ്

Answer:

D. മുടിയേറ്റ്

Read Explanation:

• കേരളത്തിൽ നിന്ന് രണ്ടാമതായി യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ കലാരൂപമാണ് മുടിയേറ്റ് • മുടിയേറ്റിലെ പ്രസിദ്ധമായ ചടങ്ങ് - കളമെഴുത്ത്


Related Questions:

കേരള സംഗീത നാടക അക്കാദമിയുടെ പ്രസിദ്ധീകരണം ഏതാണ് ?
Which traditional theatre form is performed primarily in temples and depicts a mythological battle?
Which of the following statements about Indian traditional theatre forms is correct?
What type of themes are commonly explored in Bhavai performances?
കേരള സംഗീത നാടക അക്കാദമിയുടെ പ്രധാന പ്രസിദ്ധീകരണം ഏതാണ് ?