കാളി മുതൽ ടീസ്റ്റ നദി വരെയുള്ള ഹിമാലയ ഭാഗം അറിയപ്പെടുന്നത് ?Aപഞ്ചാബ് ഹിമാലയംBനേപ്പാൾ ഹിമാലയംCകുമയൂൺ ഹിമാലയംDആസാം ഹിമാലയംAnswer: B. നേപ്പാൾ ഹിമാലയം Read Explanation: കാളി മുതൽ ടീസ്റ്റ നദി വരെയുള്ള ഹിമാലയ ഭാഗം അറിയപ്പെടുന്നത് - നേപ്പാൾ ഹിമാലയം നേപ്പാൾ ഹിമാലയത്തിന്റെ ദൂരം - 800 കി. മീ സിന്ധുവിനും സത്ലജിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന ഹിമാലയം - പഞ്ചാബ് ഹിമാലയം പഞ്ചാബ് ഹിമാലയത്തിന്റെ ദൂരം - 500 കി. മീ സത്ലജിനും കാളിക്കും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന ഹിമാലയം - കുമയൂൺ ഹിമാലയം കുമയൂൺ ഹിമാലയത്തിന്റെ ദൂരം - 320 കി. മീ ടീസ്റ്റക്കും ബ്രഹ്മപുത്രക്കും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന ഹിമാലയം - ആസ്സാം ഹിമാലയം ആസ്സാം ഹിമാലയത്തിന്റെ ദൂരം - 750 കി. മീ Read more in App