Challenger App

No.1 PSC Learning App

1M+ Downloads
കാളി മുതൽ ടീസ്റ്റ നദി വരെയുള്ള ഹിമാലയ ഭാഗം അറിയപ്പെടുന്നത് ?

Aപഞ്ചാബ് ഹിമാലയം

Bനേപ്പാൾ ഹിമാലയം

Cകുമയൂൺ ഹിമാലയം

Dആസാം ഹിമാലയം

Answer:

B. നേപ്പാൾ ഹിമാലയം

Read Explanation:

  • കാളി മുതൽ ടീസ്റ്റ നദി വരെയുള്ള ഹിമാലയ ഭാഗം അറിയപ്പെടുന്നത് - നേപ്പാൾ ഹിമാലയം
  • നേപ്പാൾ ഹിമാലയത്തിന്റെ ദൂരം - 800 കി. മീ
  • സിന്ധുവിനും സത്ലജിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന ഹിമാലയം - പഞ്ചാബ് ഹിമാലയം
  • പഞ്ചാബ് ഹിമാലയത്തിന്റെ ദൂരം - 500 കി. മീ
  • സത്ലജിനും കാളിക്കും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന ഹിമാലയം - കുമയൂൺ ഹിമാലയം
  • കുമയൂൺ ഹിമാലയത്തിന്റെ ദൂരം - 320 കി. മീ
  • ടീസ്റ്റക്കും ബ്രഹ്മപുത്രക്കും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന ഹിമാലയം - ആസ്സാം ഹിമാലയം
  • ആസ്സാം ഹിമാലയത്തിന്റെ ദൂരം - 750 കി. മീ

Related Questions:

ഹിമാലയത്തിലെ രാജ്ഞി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം ഏത് ?
താഴെപ്പറയുന്നവയിൽ ഹിമാലയ പർവ്വതനിരയുടെ സവിശേഷത ഏത് ?
ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതമായ ' ബാരൺ ' സ്ഥിതി ചെയ്യുന്നത് ?
മൗണ്ട് ഹാരിയറ്റിന്റെ പുതിയ പേര് എന്താണ് ?
What do you mean by word ‘Himalaya’?