കാഴ്ചക്കുറവുള്ള കുട്ടികൾക്കു പഠന പ്രവർത്തനങ്ങൾ നൽകുമ്പോൾ ഊന്നൽ നൽകേണ്ടത് ഏതിനാണ് ?
Aകുട്ടികളെ തനിച്ചിരുത്തി പ്രവര്‍ത്തനങ്ങള്‍ നല്‍കണം
Bധാരാളം ശ്രവണസന്ദര്‍ഭങ്ങള്‍ ഒരുക്കണം
Cസംഘപ്രവര്‍ത്തനങ്ങള്‍ കൂടുതലായി നല്‍കണം
Dഅച്ചടി സാമഗ്രികള്‍ കൂടുതലായി ഉപയോഗിക്കണം
