App Logo

No.1 PSC Learning App

1M+ Downloads
കാവേരി നദിക്ക് കുറുകെ തിരുച്ചിറപ്പള്ളിയിൽ നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഡാം ഏതാണ് ?

Aമഹാബലി

Bഹിരാക്കുഡ്

Cകല്ലണ

Dമഹാറാണ പ്രതാപ്

Answer:

C. കല്ലണ


Related Questions:

തെഹ്‌രി അണക്കെട്ടിൻ്റെ ഉയരം എത്ര ?
ഭക്രാനംഗൽ അണക്കെട്ട് ഏത് നദിയിലാണ് ?
2614 കോടി രൂപ ചിലവിൽ കേന്ദ്ര സർക്കാർ നിർമ്മിക്കുന്ന 382 മെഗാവാട്ട് ശേഷിയുള്ള ' സുന്നി അണക്കെട്ട് ' ഏത് സംസ്ഥാനത്താണ് നിലവിൽ വരുന്നത് ?
അജ്‌വ ഡാം ഏതു നദിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു ?
ഭക്രനംങ്കൽ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി ?