App Logo

No.1 PSC Learning App

1M+ Downloads
കാവേരി നദിക്ക് പോഷക നദിയായ കേരളത്തിൽ നിന്നുള്ള നദിയേത് ?

Aപെരിയാർ

Bകബനി

Cഭാരതപുഴ

Dമഞ്ചേശ്വർ

Answer:

B. കബനി

Read Explanation:

കാവേരി നദിക്ക് പോഷക നദിയായ കേരളത്തിൽ നിന്നുള്ള നദി കബനി (Kabini) ആണ്. കബനി, കേരളത്തിലെ വയനാട് ജില്ലയിൽ നിന്നു തുടങ്ങി, കാവേരി നദിയിൽ ചേർക്കുന്നു.


Related Questions:

കേരളത്തിൻ്റെ വടക്കേ അറ്റത്തുള്ള നദി ഏതാണ് ?

ശരിയായ വസ്തുതകൾ ഏതൊക്കെയാണ് ?

i) ധർമടം ദ്വീപ് സ്ഥിതി ചെയ്യുന്നത് അഞ്ചരക്കണ്ടിപുഴയിലാണ് 

ii) ആറന്മുള വള്ളംകളി നടക്കുന്നത് പമ്പ നദിയിലാണ് 

iii) ചെങ്കുളം പദ്ധതി സ്ഥിതി ചെയ്യുന്നത് മുതിരപ്പുഴയിലാണ് 

iv) ഷോളയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ചാലക്കുടിപുഴയിലാണ് 

കേരളത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ നദി ഏതാണ് ?
' ശോകനാശിനിപ്പുഴ ' എന്ന് ഭാരതപ്പുഴ അറിയപ്പെടുന്നത് എവിടെ ?
ആറന്മുള വള്ളംകളി നടക്കുന്നത് എവിടെ ?